Thannalum Nadha Aathmavine Song..


Thannalum Nadha


 Thannalum Nadha  Aathmavine

Ashwasa Dhayakane..

Thannalum Nadha Nin Jeevane

Nithya Sahayakane...


Akatharil Unarvinte Panineeru Thooki

Aviramamozhuki Varuu..

Varadhana Dhayike Phalamekuvanayi

Anasyuthamozhuki Varuu..


Thannalum Nadha Aathamavine

Ashwasa Dhayakane..

Thannalum Nadha Nin Jeevane

Nithya Sahayakane...


Paapavum Punnyavum Ver thirichekunna

njanamayi Ozhuki Varuu..

Aathmeeya Santhosham Dhasarilekunna

Snehamyi Ozhuki Varu...


Thannalum Nadha Aathamavine

Ashwasa Dhayakane..

Thannalum Nadha Nin Jeevane

Nithya Sahayakane...


തന്നാലും നാഥ ആത്മാവിനെ 

ആശ്വാസ ധായകനെ

തന്നാലും നാഥ നിൻ ജീവനെ

നിത്യ സഹായകനെ

അകാതാരിൽ ഉണർവിന്റെ പനീരു തൂകി

 അവിരാമമൊഴുകി വരൂ..

വരദാനധായികെ ഫലമേകുവനയി

അനസ്യുതമൊഴുകി വരു..

തന്നാലും നാഥ ആത്മാവിനെ 

ആശ്വാസ ധായകനെ

തന്നാലും നാഥ നിൻ ജീവനെ

നിത്യ സഹായകനെ...

പാപവും പുണ്ണ്യവും വേർതിരിച്ചേകുന്ന

ജ്ഞാനമായി ഒഴുകി വരൂ..

ആത്മീയ സന്തോഷം ദാസരിലേകുന്ന

സ്നേഹമായി ഒഴുകി വരൂ...

തന്നാലും നാഥ ആത്മാവിനെ 

ആശ്വാസ ധായകനെ

തന്നാലും നാഥ നിൻ ജീവനെ

നിത്യ സഹായകനെ...

Comments

Popular posts from this blog

Neela Malaaghe Song Lyrics | Porinju Mariyam Jose | Keshav Vinod

En Ammaye Orkumbol Song Lyrics | Marian | M.G Sreekumar

Benki Benki Boom Song Lyrics | Saynora Philp | Music Mojo